Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാകിർ നായി​കിനെതിരായ...

സാകിർ നായി​കിനെതിരായ റെഡ്​കോർണർ നോട്ടീസ്​ ഇൻറർപോൾ റദ്ദാക്കിയെന്ന്​

text_fields
bookmark_border
ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ ഡോ. സാകിർ നായികിനെതിരായ റെഡ്കോർണർ നോട്ടീസ് ഇൻറർപോൾ റദ്ദാക്കിയെന്ന് സാകിർ നായികി​െൻറ വക്താവ് പ്രസ്താവനയിൽ അറിയിച്ചതായി വാർത്തഏജൻസി എ.എൻ.െഎ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം നവംബറിൽ നായികി​െൻറ സംഘടനയായ ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ സർക്കാർ നിരോധിച്ചിരുന്നു. മലേഷ്യയിൽ കഴിയുന്ന സാകിർ നായികിനെ ഇന്ത്യയിലെത്തിക്കാൻ നയതന്ത്രവഴിയിൽ ശ്രമം ആരംഭിച്ചതായി കഴിഞ്ഞമാസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story