Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിസ്​മില്ലാഹി...

ബിസ്​മില്ലാഹി റഹ്​മാനിറഹീം

text_fields
bookmark_border
അഴിക്കോട് വനിത ഇസ്ലാമിയാ കോളജ് രണ്ടാം സനദ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നതിൽ സന്തോഷം. ഏതാനും പതിറ്റാണ്ടുകളായി ദക്ഷിണ കേരളത്തിൽ, വിശിഷ്യാ തിരുവനന്തപുരം ജില്ലയിലും പരിസരങ്ങളിലും ഇസ്ലാമിക വിദ്യാഭ്യാസ മേഖലയിൽ വലിയ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സംരംഭമാണ് അഴിക്കോട് ഇസ്ലാമിക് എജുക്കേഷനൽ കോംപ്ലക്സ്. ഇസ്ലാമിൽ ആത്മവിശ്വാസമുള്ള, ഇസ്ലാമിക ചിട്ടയോടെ ജീവിതം നയിക്കുന്ന തലമുറകളെ സജ്ജമാക്കുകയാണ് ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാഥമിക ബാധ്യത. മുസ്ലിം ജീവിതത്തി​െൻറ നന്മകൾ നുകരാൻ സാധിക്കുക എന്നതാണ് അവ സമൂഹത്തിന് ചെയ്യുന്ന സേവനം. 2004 മുതൽ പ്രവർത്തനമാരംഭിച്ച വനിത ഇസ്ലാമിയാ കോളജ് ഈ അർഥത്തിൽ വലിയൊരു ചുവടുവെപ്പാണ്. സമൂഹത്തി​െൻറ അർധാംശത്തി​െൻറ മടിത്തട്ടിലാണ് മറുപകുതി വളരുന്നതെന്നാണല്ലോ. സാമൂഹിക സംസ്കരണത്തി‍​െൻറയും പരിവർത്തനത്തി​െൻറയും പ്രധാന വഴിയാണ് സ്ത്രീ വിദ്യാഭ്യാസം. കൂടുതൽ മികവോടെ അവ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസ കേന്ദ്രം നൽകിയ നന്മകൾ നുകരാൻ പഠനം പൂർത്തിയായവർക്ക് സാധിക്കട്ടെ. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ അധ്വാനത്തെ അല്ലാഹു സ്വീകരിക്കട്ടെ. രണ്ടാം സനദ് ദാനത്തിനും അനുബന്ധ പരിപാടികൾക്കും ആശംസകൾ നേരുന്നു. പ്രാർഥനയോടെ എം.ഐ. അബ്്ദുൽ അസീസ് അമീർ, ജമാഅത്തെ ഇസ്ലാമി, കേരള
Show Full Article
TAGS:LOCAL NEWS 
Next Story