Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾ നടത്തിയ...

വിദ്യാർഥികൾ നടത്തിയ ഏത്തവാഴക്കൃഷിയിൽ നൂറുമേനി വിളവ്

text_fields
bookmark_border
ഇരവിപുരം: . പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ടീേച്ചഴ്സ് ട്രെയിനിങ് സ​െൻററിലെ വിദ്യാർഥികൾ നടത്തിയ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. ഒരേക്കർ സ്ഥലത്തായിരുന്നു കൃഷി. ഫാത്തിമ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഡോ. എ. യൂനുസ് കുഞ്ഞ് കുല വെട്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ ദരീഫാബീവി, ഷാജഹാൻ, ഹാഷിം എന്നിവർ പെങ്കടുത്തു. കോർപറേഷൻ കണ്ടഭാവം നടിച്ചില്ല: പ്രദേശവാസികൾ തൊഴിലാളികളെ നിർത്തി ഓട വൃത്തിയാക്കി -ചിത്രം - കൊട്ടിയം: ഒഴുക്ക് നിലച്ച് നിറഞ്ഞുകിടക്കുന്ന ഓടകൾ വൃത്തിയാക്കാൻ കോർപറേഷൻ തയാറാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ തൊഴിലാളികളെ നിർത്തി ഓട വൃത്തിയാക്കി. കൊല്ലൂർവിള പള്ളിമുക്കിൽ ഇരവിപുരം റോഡ് ആരംഭിക്കുന്ന ഭാഗത്താണ് വൃത്തിയാക്കിയത്. അഴുക്കും ചെളിയും മണ്ണും നിറഞ്ഞ് കിടക്കുകയായിരുന്നു. വൃത്തിയാക്കണമെന്ന് നാട്ടുകാർ പലതവണ കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടന്നിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story