Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോമിത്രം പദ്ധതി...

വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാവനാട്: സാമൂഹിക സുരക്ഷ മിഷ​െൻറയും കൊല്ലം കോർപറേഷ​െൻറയും സഹായത്തോടെ കുരീപ്പുഴ മതേതര നഗറിൽ വയോമിത്രം പദ്ധതി ആരംഭിച്ചു. നഗർ മുൻ പ്രസിഡൻറ് ബദറുദ്ദീൻ, മുൻ സെക്രട്ടറി ബിജു മതേതര എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡൻറ് അജിത് കുരീപ്പുഴ അധ്യക്ഷത വഹിച്ചു. നഗർ രക്ഷാധികാരി ശശിധരൻ പദ്ധതി വിശദീകരിച്ചു. ഡോ. പ്രസന്നൻ, എം.എസ്. സിദ്ധീഖ്, കോഒാഡിനേറ്റർ ഉണ്ണികൃഷ്ണൻ, മെഡിക്കൽ സംഘാംഗം രാധിക, സുവർണകുമാരി, ഭവാനി, ശ്രീകുമാർ എന്നിവർ സംസാരിച്ചു. നഗർ എക്സിക്യൂട്ടിവ് അംഗം ശ്രീലത സ്വാഗതവും സെക്രട്ടറി എ. രഘുനാഥൻ നന്ദിയും പറഞ്ഞു. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story