Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ മാർച്ചും ധർണയും

text_fields
bookmark_border
കൊല്ലം: റദ്ദാക്കിയ പാസഞ്ചർ െട്രയിനുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് െറയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് ടി.പി. ദീപുലാലും സംസ്ഥാന കൺവീനർ ജെ. ഗോപകുമാറും അറിയിച്ചു. അറ്റകുറ്റപ്പണികളുടെ മറവിൽ കഴിഞ്ഞയാഴ്ച മുതൽ കൊല്ലം, കായംകുളം സ്റ്റേഷനുകളിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന എേട്ടാളം പാസഞ്ചർ െട്രയിനുകൾ റെയിൽവേ അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story