Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരിതാശ്വാസം:...

ഒാഖി ദുരിതാശ്വാസം: കശുവണ്ടി വികസന കോർപറേഷൻ നാല്​ ലക്ഷം രൂപ നൽകും

text_fields
bookmark_border
കൊല്ലം: ഒാഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കശുവണ്ടി വികസന കോർപറേഷൻ നാല് ലക്ഷം രൂപ സമാഹരിച്ച് നൽകും. തൊഴിലാളികൾ, ഫാക്ടറി സ്റ്റാഫംഗങ്ങൾ, 200 ഹെഡ് ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വിഹിതം ശേഖരിച്ചാണ് നൽകുകയെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story