Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅല്‍ അമീന്‍ സ്വപ്നവീട് ...

അല്‍ അമീന്‍ സ്വപ്നവീട് പദ്ധതി ഉദ്ഘാടനവും നബിദിന സമ്മേളനവും

text_fields
bookmark_border
അഞ്ചാലുംമൂട്: തൃക്കരുവ അല്‍ അമീന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നബിദിന സമ്മേളനവും 'തലചായ്ക്കാന്‍ ഒരിടം' എന്ന സ്വപ്നവീട് പദ്ധതിയുടെ ഉദ്ഘാടനവും ഇഞ്ചവിള ഗവ. വൃദ്ധസദനത്തില്‍ ഞായറാഴ്ച നടക്കും. സമ്മേളനം ഉദ്ഘാടനം ആർ. രാമചന്ദ്രന്‍ എം.എൽ.എ നിര്‍വഹിക്കും. സ്വപ്നവീട് പദ്ധതിയില്‍ പൂര്‍ത്തിയായ ആദ്യവീടി​െൻറ താക്കോല്‍ദാനം കരുവ ജമാഅത്ത് ഇമാം എം.എ. ഷംസുദ്ദീന്‍ അസ്ഹനി നിര്‍വഹിക്കുമെന്ന് പ്രസിഡൻറ് കരുവ റഫീക്ക്, സെക്രട്ടറി ഷംനാദ് എലുമല എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story