Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right104ാം വയസ്സിൽ...

104ാം വയസ്സിൽ നിര്യാതയായി

text_fields
bookmark_border
കിളിമാനൂർ: ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (104) നിര്യാതയായി. മക്കൾ: കുഞ്ഞുലക്ഷ്മിയമ്മ, രുഗ്മിണിയമ്മ, വിജയകുമാരൻ, ശശിധരൻ, ഗോപിനാഥൻ, ശ്രീധരൻ, പരേതരായ ബാലകൃഷ്ണപിള്ള, രാധാകൃഷ്ണൻ, സുകുമാരൻ. മരുമക്കൾ: സുകുമാരിയമ്മ, സരോജനിയമ്മ, വിലാസിനിയമ്മ, ശ്യാമളയമ്മ, സരളകുമാരി, ശോഭ, വസന്തകുമാരി, പരേതനായ ശിവശങ്കരപിള്ള. സഞ്ചയനം ചൊവ്വാഴ്ച 8.30ന്. അയ്യപ്പൻ പിള്ള തിരുവനന്തപുരം: വടക്കേകോട്ട ടി.സി 71/1610ൽ രാജ്ഭവനിൽ അയ്യപ്പൻ പിള്ള (70) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മീനാക്ഷി, ലേഖ. മരുമക്കൾ: രാജേഷ് കുമാർ, വി.എൻ. കുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.
Show Full Article
TAGS:LOCAL NEWS 
Next Story