Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത പാറഖനനം: മുൻ...

അനധികൃത പാറഖനനം: മുൻ പഞ്ചായത്ത്​ അംഗം ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട്: ഇരിഞ്ചയം മീൻമൂട്ടിൽ അനധികൃത പാറഖനനം നടത്തിയ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്േഫാടക വസ്തുക്കൾ ഉപയോഗിച്ച് പാറഖനനം നടത്തുന്നതായി റൂറൽ എസ്.പിക്ക് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആനാട് ഇരിഞ്ചയം ചന്ദ്രക്കുഴി സൂര്യ ഭവനിൽ സുരേഷ് കുമാർ (44), വഞ്ചുവം സി.വി ഭവനിൽ അസീം (36), ഇരിഞ്ചയം തേരിയിൽ വീട്ടിൽ ബിജു (38), തിരുനെൽവേലി ശങ്കരൻകോവിൽ വീരപെരുമാൾ (28), മധ്യപ്രദേശ് സ്വദേശി കെലാഷ്കുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story