Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെൽസ ​ട്രോഫി...

കെൽസ ​ട്രോഫി മത്സരപരിപാടികൾ ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള ലീഗൽ സർവിസസ് അതോറിറ്റി സ്ഥാപിച്ചിട്ടുള്ള കെൽസ എവർേറാളിങ് േട്രാഫിക്കായുള്ള ദേശീയ ബദൽ തർക്കപരിഹാര പരിപാടി മത്സരം ഗവ. േലാകോളജിൽ ആരംഭിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എ.ഡി.ആർ ചെയറി​െൻറ നേതൃത്വത്തിലാണ് മത്സരപരിപാടി. ഗവ. ലോ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. ബിജുകുമാറി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽവെച്ച് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. രാജൻ വർഗീസ് ദേശീയ എ.ഡി.ആർ മത്സരപരിപാടി ഉദ്ഘാടനം ചെയ്തു. ചെയർ കോഒാഡിേനറ്ററും ജനറൽ കൺവീനറുമായ പ്രഫ. എ. സുഹൃത്ത്കുമാർ സ്വാഗതവും കോഒാഡിനേറ്റർ ഡോ. ജി. കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു. ശനിയാഴ്ച സെമി ൈഫനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് അശോക് മേനോൻ, ജസ്റ്റിസ് കെ. രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പെങ്കടുക്കും. പ്രഫ. കെ.എസ്. അജയകുമാർ ആശംസപ്രസംഗം നിർവഹിക്കും. പടം
Show Full Article
TAGS:LOCAL NEWS 
Next Story