Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെപ്​കോ^ചിക്കൻ ഏജൻസി

കെപ്​കോ^ചിക്കൻ ഏജൻസി

text_fields
bookmark_border
കെപ്കോ-ചിക്കൻ ഏജൻസി തിരുവനന്തപുരം: കൊല്ലം ജില്ലയിൽ കെപ്കോ ചിക്കനും മറ്റ് അനുബന്ധ ഉൽപന്നങ്ങളും വിൽപനക്കായി പാരിപ്പള്ളി, ചാത്തന്നൂർ, െകാട്ടിയം, കുണ്ടറ, കണ്ണനല്ലൂർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ കൊല്ലം ജില്ലയുടെ വിൽപന സാധ്യതയുള്ള മേഖലകളിൽ ഏജൻസികൾ അനുവദിക്കുന്നു. താൽപര്യമുള്ളവർ 28 നകം താഴെ കാണുന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് േഫാൺ. 0471 2478585, 9495000915.
Show Full Article
TAGS:LOCAL NEWS 
Next Story