Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരമ്പര

പരമ്പര

text_fields
bookmark_border
സൂനാമിക്ക് സമാനമായ ദുരന്തമുഖത്തേക്ക് ജില്ലയിലെ തീരങ്ങളെ തള്ളിവീഴ്ത്തുകയായിരുന്നു ഓഖി ചുഴലിക്കാറ്റ്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ താങ്ങും തണലുമാകാൻ അധികൃതർ ആരുമില്ലാതെ നിസ്സഹായരാവുകയാണ് കടലി​െൻറ മക്കൾ. മീനുണ്ണാൻ എല്ലാവരുമുണ്ടെങ്കിലും മീൻ തേടുന്നവർ അലകടലിൽ അരക്ഷിതരാണെന്ന് ബോധ്യപ്പെടുത്തിയാണ് ഓഖി കടന്നുപോയത്. ദുരന്തമൊഴിഞ്ഞ തീരത്തുനിന്ന് ഉയരുന്ന ആശ്വാസത്തി​െൻറയും ആശങ്കയുടെയും നെടുവീർപ്പുകളും ആവശ്യങ്ങളും 'മാധ്യമം' പങ്കുവെക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story