Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എം.ജി.എം സ്കൂൾ ഒാഡിറ്റോറിയം: പൂർണ എജുക്കേഷൻ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണം 2017 -വി.എസ്. അച്യുതാനന്ദൻ -രാവിലെ 11.00. പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധി കഥാമേള -വൈകു. 6.30. വി.ജെ.ടി ഹാൾ: അഖിലേന്ത്യ കരകൗശലമേള ഉദ്ഘാടനം അഡ്വ. രാഖി രവികുമാർ രാവിലെ -10.00. പ്രസ്ക്ലബ് : പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി. മാഹീൻ എഴുതിയ നബി മാനസം പുസ്തക പ്രകാശനം പെരുമ്പടവം ശ്രീധരൻ -വൈകു. 5.00. എനർജി മാനേജ്മ​െൻറ് സ​െൻറർ: സംസ്ഥാന എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന ഉൗർജ സംരക്ഷണ പുരസ്ക്കാര സമർപ്പണം മന്ത്രി എം.എം. മണി ഉച്ച -2.00.
Show Full Article
TAGS:LOCAL NEWS 
Next Story