Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്മസ് കേക്ക്

ക്രിസ്മസ് കേക്ക് വിതരണം

text_fields
bookmark_border
അഞ്ചൽ: പൊടിയാട്ടുവിള ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ക്രിസ്മസ് കേക്ക് വിതരണംചെയ്തു. അമ്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. ഉടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. ഷീനാ മോൾ, എസ്.എം.സി ചെയർമാൻ ടി.പി. രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡൻറ് എം. സുധീഷ്, എം.പി.ടി.എ പ്രസിഡൻറ് എസ്. സൗമ്യ, എസ്.ആർ.ജി കൺവീനർ കെ.കെ. പ്രസന്നകുമാർ, 'അമ്മ' സെക്രട്ടറി എം. ശബരീനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story