Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈവാഹിക മാർഗദർശന...

വൈവാഹിക മാർഗദർശന ശിൽപശാല

text_fields
bookmark_border
കൊല്ലം: മുസ്ലിം അസോസിയേഷ​െൻറ 'ഇമ്പം' വൈവാഹിക മാർഗദർശക കേന്ദ്രം അവിവാഹിതരായ യുവതീയുവാക്കൾക്കായി പ്രീമാരിറ്റൽ ഗൈഡൻസ് ശിൽപശാല സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9.30ന് കരിക്കോട് മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കുന്ന ശിൽപശാലയിൽ കുടുംബം ഇസ്ലാമിക കാഴ്ചപ്പാടിൽ, ആശയ വിനിമയവും കുടുംബ മാനേജ്മ​െൻറും, പ്രത്യുൽപാദന വ്യവസ്ഥയും ലൈംഗികാരോഗ്യവും, കുടുംബജീവിതവും മാനസികാരോഗ്യ പ്രശ്നങ്ങളും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖരായ ഡോക്ടർമാരും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും മനഃശാസ്ത്ര വിദഗ്ധരും ക്ലാസുകൾ നയിക്കും. 18നും 30നും മധ്യേ പ്രായമുള്ള അവിവാഹിതർക്ക് പെങ്കടുക്കാം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഫോൺ: 0474 2719488.
Show Full Article
TAGS:LOCAL NEWS 
Next Story