Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാന...

സംസ്​ഥാന പവർലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​

text_fields
bookmark_border
കൊല്ലം: ജില്ല പവർലിഫ്റ്റിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 15 മുതൽ 17 വരെ സംസ്ഥാന ജൂനിയർ, ഇൻറർ ക്ലബ്, മാസ്റ്റേഴ്സ് പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ആശ്രാമം എ.വൈ.കെ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഷറേഷൻ സെക്രട്ടറി പി.ജെ. ജോസഫി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മത്സരങ്ങളുടെ നടത്തിപ്പിനായി കൊല്ലെത്തത്തുന്നത്. 15ന് വൈകീട്ട് അഞ്ചിന് എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പവർലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡൻറ് എസ്. ചന്ദ്രമണി അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തിൽ പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡൻറ് എസ്. ചന്ദ്രമണി, സെക്രട്ടറി കെ. ബാബുരാജൻ, ഒാർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ. സോമയാജി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story