Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെയിൻറിങ്​^ഉപന്യാസ...

പെയിൻറിങ്​^ഉപന്യാസ മത്സര ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പെയിൻറിങ്-ഉപന്യാസ മത്സര ഫലം പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോൺഫ്ര കേരള-ഗാന്ധി ജയന്തി മാസാചരണത്തി​െൻറ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് മേഖല അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ നടത്തിയ പെയിൻറിങ്- ഉപന്യാസ മത്സര വിജയികളുടെ സംസ്ഥാനതല, മേഖലതല ഫലം പ്രസിദ്ധീകരിച്ചു. റിസൽറ്റ് confrakerala.blogspot.in എന്ന ബ്ലോഗിൽ ലഭ്യമാണ്. നേരിട്ടറിയാൻ 9447045257, 944761253, 9497638737 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കാണാനില്ല തിരുവനന്തപുരം: ഇൗ ഫോേട്ടായിൽ കാണുന്ന 15 വയസ്സ് പ്രായമുള്ള ആന്ധ്ര സ്വദേശിനി കൽപന എന്ന പെൺകുട്ടിയെ വഞ്ചിയൂർ ശ്രീചിത്രാഹോമിൽനിന്ന് കാണാനില്ല. അഞ്ച് അടി ഉയരവും മെലിഞ്ഞ ശരീര പ്രകൃതവുമാണ്. കറുത്ത നിറവും ചെമ്പിച്ച തലമുടിയോടും കൂടിയ അവർ കാണാതാവുമ്പോൾ മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. ഇൗ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ഫോൺ: 0471 2461129, 9497980031, 9497987007. പി.ജി സീറ്റ് ഒഴിവ് തിരുവനന്തപുരം: തോന്നയ്ക്കൽ എ.ജെ കോളജ് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്സി മൈക്രോബയോളജി, കമ്പ്യൂട്ടർ സയൻസ്, എം.കോം, എം.എം.സി.ജെ (ജേണലിസം) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക. ഫോൺ: 0471 2618644.
Show Full Article
TAGS:LOCAL NEWS 
Next Story