Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനകീയാസൂത്രണ ആനുകൂല്യ...

ജനകീയാസൂത്രണ ആനുകൂല്യ വിതരണം

text_fields
bookmark_border
കൊല്ലം: കൊറ്റങ്കര പഞ്ചായത്തി​െൻറ 2017-18 വർഷെത്ത ജനകീയാസൂത്രണ പദ്ധതി ആനുകൂല്യ വിതരണത്തി​െൻറ ഉദ്ഘാടനം മന്ത്രി ജെ. മേജ്സിക്കുട്ടിയമ്മ ശനിയാഴ്ച നിർവഹിക്കും. രാവിലെ 10ന് കരിക്കോട് എം.എം.കെ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി. വിനിതകുമാരി അധ്യക്ഷത വഹിക്കും. ഗ്രന്ഥശാലകൾക്കുള്ള പുസ്തകങ്ങൾ എൻ.കെ. േപ്രമചന്ദ്രൻ എം.പിയും സ്കൂളുകൾക്കുള്ള കമ്പ്യൂട്ടറും മൈക്ക് സെറ്റും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മയും വിതരണം ചെയ്യും. കാർഷിക േപ്രാജക്ടുകളുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story