Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനില്‍ അക്കര എം.എൽ.എ...

അനില്‍ അക്കര എം.എൽ.എ നല്‍കിയ പരാതി സംസ്ഥാന വനിത കമീഷന്‍ ഫയലില്‍ സ്വീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭാരതീയ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ചെന്നാരോപിച്ച് അനില്‍ അക്കര എം.എൽ.എ നല്‍കിയ പരാതി സംസ്ഥാന വനിത കമീഷന്‍ ഫയലില്‍ സ്വീകരിച്ചു. സി.പി.എം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായ പൊതുയോഗത്തിലാണ് ഇടവക്കോട് െവച്ച് കോടിയേരി വിവാദപ്രസംഗം നടത്തിയത്. സ്വാതന്ത്ര്യസമരം മുതല്‍ രാജ്യത്തിനുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണ് കോടിയേരി ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story