Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാശ്രേഷ്​ഠ പുരസ്​കാര...

കലാശ്രേഷ്​ഠ പുരസ്​കാര വിതരണം 24ന്

text_fields
bookmark_border
നെടുമങ്ങാട്: സ്മൃതി സാംസ്കാരികവേദിയുടെ കലാശ്രേഷ്ഠ പുരസ്കാരം ഗായിക കെ.എസ്. ചിത്രക്ക് 24ന് വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പാലോട് രവി എന്നിവർ പെങ്കടുക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകർ നയിക്കുന്ന ദേവാങ്കണം എന്ന സംഗീതനിശയും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story