Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലയ്ക്കൽ ഊർജസംരക്ഷണ...

മംഗലയ്ക്കൽ ഊർജസംരക്ഷണ സെമിനാർ ഇന്ന്

text_fields
bookmark_border
മലയിൻകീഴ്: എനർജി മാനേജ്മ​െൻറ് സ​െൻററും താലൂക്ക് ലൈബ്രറി കൗൺസിലും മംഗലയ്ക്കൽ നേതാജി ഗ്രന്ഥശാലയും സംയുക്തമായി വെള്ളിയാഴ്ച ഊർജസംരക്ഷണ സെമിനാർ സംഘടിപ്പിക്കും. മംഗലയ്ക്കൽ കെ.ജി.കെ.പി ഹാളിൽ വൈകീട്ട് 4.30ന് നടക്കുന്ന സെമിനാറിൽ സി.പി. ഹേമചന്ദ്രൻ വിഷയം അവതരിപ്പിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എസ്. രാമകൃഷ്ണപിള്ള, ജില്ല ജോയൻറ് സെക്രട്ടറി എ.പി. സുനിൽകുമാർ, മംഗലയ്ക്കൽ ശശി, ഇ.പി. സന്തോഷ് കുമാർ, വേലായുധൻനായർ, ബി. രാജഗോപാൽ, കെ. വാസുദേവൻനായർ എന്നിവർ സംസാരിക്കും. സെമിനാറിലും അനുബന്ധ പരിപാടികളിലും കാട്ടാക്കട താലൂക്കിലുൾപ്പെട്ട ഗ്രന്ഥശാല ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. വാസുദേവൻനായർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story