Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബശ്രീ...

കുടുംബശ്രീ പ്രവർത്തകർക്കുള്ള ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷ​െൻറ പരിശീലനം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ ഏജൻസിയായ ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ കൺസൾട്ടൻറുമാർക്കായി (എം.ഇ.സി) നടത്തുന്ന വിദഗ്ധ പരിശീലന പരിപാടിക്ക് തുടക്കമായി. അന്താരാഷ്ട്രതലത്തിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഐ.എൽ.ഒയുടെ മാസ്റ്റർ െട്രയ്നർമാരായ ഐസക് സിങ്, ഖലീൽ ഉൽ റാൻ എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. 10 ദിനം നീളുന്ന പരിശീലനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 17 എം.ഇ.സിമാരാണ് പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story