Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: മാരായമുട്ടം എഴുത്തച്ഛൻ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഈ അധ്യയനവർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലെ ഒഴിവുള്ള മാനേജ്മ​െൻറ് സീറ്റുകളിലേക്ക് ഡി.ഫാം കഴിഞ്ഞവരിൽനിന്ന് . ഫോൺ: 0471-2278553, 2278560. വൈദ്യുതി മുടങ്ങും നെയ്യാറ്റിൻകര: വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെ ആറാലുംമൂട് കെ.എ.എൽ, നെയ്യാറ്റിൻകര, തിരുപുറം, ഉദിയൻകുളങ്ങര, പെുമ്പഴുതൂർ, ആലത്തൂർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story