Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബേബി ജോൺ ജന്മശതാബ്​ദി ...

ബേബി ജോൺ ജന്മശതാബ്​ദി ഉദ്​ഘാടനം നാളെ

text_fields
bookmark_border
തിരുവനന്തപുരം: ഒരു വർഷം നീളുന്ന ബേബി ജോൺ ജന്മശതാബ്ദി ആഘോഷപരിപാടികളുടെ ഉദ്ഘാടനം രാഹുൽ ഗാന്ധി 14ന് നിർവഹിക്കും. ഉച്ചക്ക് 2.30ന് തൈക്കാട്ടുള്ള പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.കെ. ചന്ദ്രചൂഡൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story