Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെൽകൃഷി നശിച്ചു

നെൽകൃഷി നശിച്ചു

text_fields
bookmark_border
നിലമേൽ: വേയ്ക്കൽ ഏലായിൽ നിലമേൽ ഗ്രാമപഞ്ചായത്തി​െൻറയും കൃഷി ഭവ​െൻറയും സഹകരണത്തോടെ നടത്തിയ നെൽകൃഷി മഴയിലും കാറ്റിലും നശിച്ചു. കതിരുകൾ വെള്ളത്തിൽ അടിഞ്ഞ് നശിച്ചു. കൈതോട് അബ്ദുൽ സലാമാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ തവണയും കൊയ്ത്ത് സമയത്ത് നെൽകൃഷിയിൽ മഴവെള്ളം കയറിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story