Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷണവിതരണം

ഭക്ഷണവിതരണം

text_fields
bookmark_border
തിരുവനന്തപുരം: ശുശ്രുത ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ഒാഖി ചുഴലിക്കാറ്റിൽപെട്ട് ദുരിതമനുഭവിക്കുന്നവർക്കായി ജനറൽ ആശുപത്രിയിൽ വെച്ച് ഭക്ഷണപ്പൊതി വിതരണം ചെയ്തായി ഭാരവാഹികൾ അറിയിച്ചു. ഒാഖി അടിയന്തര ധനസഹായവിതരണത്തിൽ വിവേചനമെന്ന് തിരുവനന്തപുരം: ഒാഖി ദുരന്തം ബാധിച്ച് പട്ടിണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായവിതരണത്തിൽ തൊഴിലാളി സമൂഹത്തോട് വിവേചനം പാടില്ലെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസ്. ദുരിതം ബാധിച്ച് എല്ലാവരും പട്ടിണിയിലാണെന്നും ഇവരുടെ ഇടയിൽ വിവേചനം ഒഴിവാക്കി മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ധനസഹായം വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്നും പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story