Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്‌കാരത്തിന്...

സംസ്‌കാരത്തിന് കൊണ്ടുപോയ മൃതദേഹം പരാതിയെതുടർന്ന് പോസ്​റ്റ്​മോർട്ടം ചെയ്തു

text_fields
bookmark_border
കാഞ്ഞിരംകുളം: സംസ്‌കാരത്തിന് കൊണ്ടുപോയ മൃതദേഹം പരാതിയെതുടർന്ന് തിരിച്ചെത്തിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവണാകുഴി കടയാറ പുത്തൻവീട്ടിൽ യശോദ (79) ആണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാര ചടങ്ങുകൾക്ക് കൊണ്ടുപോയി. ഇതിനിടെ എത്തിയ യശോദയുടെ സഹോദരങ്ങൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചത്. യശോദയുടെ മക്കൾ: മുരുകൻ, സിന്ധു.
Show Full Article
TAGS:LOCAL NEWS 
Next Story