Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷം

text_fields
bookmark_border
നാലാഞ്ചിറ: സര്‍വോദയ വിദ്യാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ജൂബിലി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിന്‍സിപ്പൽ ഫാ. ജോര്‍ജ് മാത്യു കരൂര്‍ അധ്യക്ഷതവഹിച്ചു. ഫാ. വര്‍ക്കി ആറ്റുപുറത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഫാ.ആൻറണി രാജ് ആശംസ നേർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story