Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്രിക തള്ളിയത്...

പത്രിക തള്ളിയത് ജനാധിപത്യധ്വംസനമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ മുഴുവന്‍ സ്ഥാനാർഥികളുടെയും പത്രിക തള്ളിയത് ജനാധിപത്യധ്വംസനവും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധവും സാമൂഹിക നീതിയുടെ നിഷേധവുമാണെന്ന് സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള പറഞ്ഞു. സര്‍ക്കാറി​െൻറ രാഷ്ട്രീയ സമ്മര്‍ദത്തിന് വിധേയമായി യു.ഡി.എഫി​െൻറ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രിക തള്ളിയ നടപടി സഹകരണ മേഖലയില്‍ മാർക്സിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചുവരുന്ന തെറ്റായ സമീപനങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. ഇതിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കരകുളം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story