Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാന കൺവെൻഷൻ

സംസ്​ഥാന കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്പർസെേൻററ്റിവ് അസോസിയേഷൻ (െഎ.എം.എസ്.ആർ.എ) സംസ്ഥാന കൺവെൻഷൻ നടന്നു. സംസ്ഥാന അധ്യക്ഷൻ എം.ജി. ശോഭകുമാറി​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. െഎ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചെറുവയ്ക്കൽ പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. ജോൺ പണിക്കർ പബ്ലിക്സ് സെക്ടർ ഫാർമസിസ്റ്റ് അസോസിയേഷൻ, സംസ്ഥാന പ്രസിഡൻറ് കെ.കെ. അജയലാൽ, െഎ.എൻ.ടി.യു.സി തിരുവനന്തപുരം യൂത്ത് വിങ് ജില്ല പ്രസിഡൻറ് ചന്ദ്രപ്രകാശ്, സംസ്ഥാന ഉപദേശക സമിതിയംഗം പി.സി. ശ്രീജിത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണരാജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story