Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ സ്​കൂളിന്​...

സർക്കാർ സ്​കൂളിന്​ മുന്നിലെ റോഡിലെ കുഴി അപകടങ്ങൾക്കിടയാക്ക​ുന്നു

text_fields
bookmark_border
വെള്ളറട: വെള്ളറട ഗവ. യു.പി സ്കൂളിന് മുന്നിൽ രൂപപ്പെട്ട കുഴി അപകടങ്ങൾ വർധിപ്പിക്കുന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വെള്ളറട-നെയ്യാറ്റിൻകര റോഡിലാണ് ഭീമൻ കുഴി രൂപപ്പെട്ടത്. നിരവധി ബൈക്കുകളാണ് കുഴിയിൽ വീണ് അപകടത്തിൽപെടുന്നത്. ഇതിലൂടെ കാൽനട പോലും രൂക്ഷമാണ്. അശാസ്ത്രീയമായി നടത്തുന്ന ടാറിങ്ങാണ് കുഴിയുടെ വ്യാപ്തി വർധിപ്പിക്കാൻ കാരണം. റോഡി​െൻറ തകർച്ച പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നതിൽ വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നുണ്ട്. ചിത്രം വെള്ളറട ഗവ. യു.പി സ്കൂളിന് മുന്നിലെ റോഡിലെ ഗട്ടർ
Show Full Article
TAGS:LOCAL NEWS 
Next Story