Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരവിപുരത്ത്​...

ഇരവിപുരത്ത്​ കടലടങ്ങിയപ്പോൾ പഴയ കടൽഭിത്തി തെളിഞ്ഞു

text_fields
bookmark_border
ഇരവിപുരം: കടലാക്രമണം ശമിച്ചപ്പോൾ തീരത്ത് പഴയ കടൽഭിത്തി തെളിഞ്ഞു. താന്നി കാരിത്താസ് ഭാഗത്താണ് കടൽഭിത്തി ദൃശ്യമായത്. വർഷങ്ങൾക്കു മുമ്പുണ്ടായ കടൽകയറ്റത്തിൽ മണ്ണ് അടിഞ്ഞുകയറി മൂടിക്കിടന്ന കടൽഭിത്തിയാണ് ഇപ്പോൾ തെളിഞ്ഞത്. ലക്ഷങ്ങൾ മുടക്കി ഇപ്പോൾ നിർമിക്കുന്ന കടൽഭിത്തിയെക്കാൾ ബലമാണ് പഴയ ഭിത്തിക്കെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story