Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടകൾ കുത്തിത്തുറന്ന്...

കടകൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
കാവനാട്: ശക്തികുളങ്ങര ജങ്ഷനിലെ രണ്ട് നടത്തിയ നാലംഗസംഘം വാഹനപരിശോധനക്കിടെ കരുനാഗപ്പള്ളി പൊലീസി​െൻറ പിടിയിലായതായി സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച അർധരാത്രി ദേശീയപാതയിൽ ശക്തികുളങ്ങര കപ്പിത്താൻ ജങ്ഷന് സമീപമുള്ള രണ്ട് കടകളിലാണ് മോഷണം നടന്നത്. തൊട്ടടുത്ത് കട കുത്തിത്തുറക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. രണ്ട് കടകളിൽനിന്ന് പണവും ലാപ്‌ടോപ്പും മൊബൈൽ റീചാർജ് കൂപ്പണുകളും മോഷ്ടാക്കൾ കവർന്നു. കടയുടെ മുൻഭാഗത്തെ ഷട്ടറി​െൻറ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ കടക്കുള്ളിൽ കടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story