Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുസ്​മരണ സ​േമ്മളനം

അനുസ്​മരണ സ​േമ്മളനം

text_fields
bookmark_border
മയ്യനാട്: സി.പി.എം മയ്യനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഭകുമാർ അനുസ്മരണവും ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഉദ്ഘാടനവും നടന്നു. സമ്മേളനം എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗേൾസ് ചൈൽഡ് ഹോമിലേക്കുള്ള വസ്ത്രങ്ങൾ ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീനിൽനിന്ന് മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മണൻ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബിജു, ബാലചന്ദ്രൻ, പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗം ഉദയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story