Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരന്തത്തിനിരയായ...

ഒാഖി ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക്​ നഷ്​ട പരിഹാരം നൽകണം

text_fields
bookmark_border
പുല്ലുവിള: സർക്കാറുകളുടെ അനാസ്ഥമൂലം ഒാഖി ദുരന്തത്തിൽ നിരാലംബരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാരവും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന രാജ്ഭവൻ മാർച്ചിന് തീരം ചർച്ചാവേദി പിന്തുണ പ്രഖ്യാപിച്ചു. തീരം ചർച്ചാവേദി കോഒാഡിനേറ്റർ അടിമലത്തുറ ഡി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. പള്ളം സോജൻ കെ.ആർ എൽ.സി.സി.സി നേതാവ് ബെയിസിൽ ഷിബു, അഡോൾഫ് ജെ. മൊറായിസ്, തുമ്പ ഫ്രാങ്ക്ളിൻ, വർഗീസ് അഞ്ചുതെങ്ങ്, ലിബിൻ ലോർദോൻ, വസ്ത്യൻ കുഞ്ഞ് എം.പി, സർജി അലോഷ്യസ്, നിർമല ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story