Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ. ചന്ദ്രശേഖരൻനായർ...

ഇ. ചന്ദ്രശേഖരൻനായർ അനുസ്മരണ യോഗം

text_fields
bookmark_border
മലയിൻകീഴ്: സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മലയിൻകീഴ് ബാങ്ക് ഒാഡോറ്റിയത്തിൽ നടക്കും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ, ജനതാദൾ ജില്ല പ്രസിഡൻറ് എൻ.എം. നായർ, സി.പി.ഐ നേതാക്കളായ എൻ. ഭാസുരാംഗൻ, പൂവച്ചൽ ഷാഹുൽ, ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് മലയം ശ്രീകണ്ഠൻനായർ, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് മുക്കംപാലമൂട് ബിജു, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, മലയിൻകീഴ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.പി. പത്മകുമാർ, ഫാസിൽ, മേപ്പൂക്കട സതീഷ്, വി.എസ്. രാജൻ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story