Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅദാലത്തിൽ 2200 കേസുകൾ...

അദാലത്തിൽ 2200 കേസുകൾ തീർപ്പായി

text_fields
bookmark_border
തിരുവനന്തപുരം: ജില്ല നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ സംഘടിപ്പിച്ച നാഷനൽ മെഗാ അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ കെട്ടിക്കിടന്ന 1600 കേസുകൾ ഉൾപ്പെടെ 2200 ൽ അധികം കേസുകൾ തീർപ്പായി. ജില്ല നിയമസേവന അതോറിറ്റി അങ്കണത്തിൽ അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ കെ. ഹരിപാൽ മെഗാ അദാലത് ഉദ്ഘാടനം ചെയ്തു. തീർപ്പായ കേസുകളിൽ 81 കോടിയിലധികം രൂപയുടെ അവാർഡ് നൽകിയെന്ന് ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സിജു ഷെയ്ഖ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story