Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിറ്റ്സില്‍ അപേക്ഷ...

കിറ്റ്സില്‍ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിെല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസി​െൻറ തിരുവനന്തപുരം കാമ്പസില്‍ ലോജിസ്റ്റിക്സ് മാനേജ്മ​െൻറ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു /ഡിഗ്രി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറ് മാസം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മ​െൻറ് അസിസ്റ്റന്‍സും നൽകും. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക് -9567869722.
Show Full Article
TAGS:LOCAL NEWS 
Next Story