Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യാവകാശ ദിനാചരണം

മനുഷ്യാവകാശ ദിനാചരണം

text_fields
bookmark_border
കണിയാപുരം: -ലോക മനുഷ്യാവകാശ ദിനം മുസ്ലിംലീഗ് സമുചിതമായി ആചരിച്ചു. കണിയാപുരം പള്ളിനട മുസ്ലിംലീഗ് ശാഖ കമ്മിറ്റി ഫാഷിസ്റ്റ് തീവ്രവാദത്താൽ മരണപ്പെട്ടവരുടെ ഓർമകൾ പുതുക്കി മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞയെടുത്ത് മെഴുകുതിരി കത്തിച്ചു. തുടർന്ന് നടന്ന മനുഷ്യാവകാശ സമ്മേളനം മുസ്ലിംലിഗ് ജില്ല സെക്രട്ടറി ചാന്നാങ്കര എം.പി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി.അഹമ്മദ് അധ്യക്ഷത വഹിച്ചു. കടവിളാകം കബീർ, ഷഹീർ കാപ്പിക്കട, മുനിർകുരവിള, നാസർ മുട്ടപ്പലം, ഖരീം മാസ്റ്റർ, മൺസൂർ ഗസാലി, നൗഷാദ് ഷാഹുൽ, അബ്ദുൽ ഖാദർ, നസീർ വെമ്പായം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story