Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണ്^ജല സംരക്ഷണ...

മണ്ണ്^ജല സംരക്ഷണ പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
മണ്ണ്-ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം ചിറയിന്‍കീഴ്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് ജലസംരക്ഷണത്തിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 11ന് വൈകീട്ട് നാലിന് അഴൂര്‍ -പെരുങ്ങുഴി തണ്ണീര്‍ക്കോണം പാടശേഖരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷതവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story