Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅബ്​ദുൽ മജീദ്ബായി

അബ്​ദുൽ മജീദ്ബായി

text_fields
bookmark_border
കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വാളന്തറയിൽവീട്ടിൽ (65) നിര്യാതനായി. ഭാര്യമാർ: പരേതയായ ജമീലാബീവി, ഖദീജാബീവി. മക്കൾ: അബ്ദുൽ സലിം, സലീന, റഹ്മത്ത് (സൗദി). മരുമക്കൾ: റജീല, നിസാർ, ഹാമിദ് (ഇരുവരും സൗദി).
Show Full Article
TAGS:LOCAL NEWS 
Next Story