Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരവധി ​കേസുകളിലെ...

നിരവധി ​കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട്: െകാലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം കാച്ചാണി ജോസഫ് ലെയിനിൽ കുഴിവിളാകത്തു വീട്ടിൽ വിച്ചു എന്ന വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story