Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിനികൾക്ക്...

വിദ്യാർഥിനികൾക്ക് ഐക്യദാർഢ‍്യവുമായി ചലച്ചിത്രമേളയിൽ ഫ്ലാഷ്മോബ്

text_fields
bookmark_border
തിരുവനന്തപുരം: എയിഡ്സ് ബോധവത്കരണ ഭാഗമായി മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ അശ്ലീല പരാമർശങ്ങളിൽ പ്രതിഷേധിച്ച് ചലച്ചിത്രമേള വേദിയിൽ വിദ്യാർഥികൾ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി, പു.ക.സ, അക്ഷരം ഓൺലൈൻ, മാനവീയം തെരുവിടം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ.ജി. സൂരജ്, ഐ.പി. ബിനു, ജി.എൽ. അരുൺഗോപി, ഭഗീഷ് കെ.ഒഞ്ചിയം എന്നിവർ സംസാരിച്ചു. എ.വി. നസീം സ്വാഗതവും നിബിൻ അനിൽകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story