Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവ്​...

യുവാവ്​ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍

text_fields
bookmark_border
വട്ടിയൂര്‍ക്കാവ്: യുവാവിനെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് നെട്ടയം മാമ്പഴക്കുന്ന്‍ ആര്യ നഗറില്‍ വീട്ടുനമ്പര്‍ 44ല്‍ രഘുവരനാണ് (40) മരിച്ചത്. രണ്ടുവര്‍ഷമായി ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇയാള്‍ മാമ്പഴക്കുന്നില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പൊലീസ് നിഗമനം. പിതാവ്: മണിയന്‍.
Show Full Article
TAGS:LOCAL NEWS 
Next Story