Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരന്തബാധിത...

ഒാഖി ദുരന്തബാധിത പ്രദേശങ്ങളിൽ അരി എത്തിച്ചു

text_fields
bookmark_border
വെള്ളറട: ഒാഖിയെത്തുടർന്ന് ദുരിതം അനുഭവിക്കുന്ന കടലി​െൻറ മക്കൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പനച്ചമൂട് യൂനിറ്റി​െൻറ നേതൃത്വത്തിൽ അരി എത്തിച്ചു. പനച്ചമൂട് യൂനിറ്റ് പ്രസിഡൻറ് ഷിറാസ് ഖാൻ, ജനറൽ സെക്രട്ടറി പനച്ചമൂട് ടി. വിജയൻ, നൂഹ്കണ്ണ്, കബീർ, രവീന്ദ്രൻ, വെള്ളറട യൂനിറ്റ് പ്രസിഡൻറ് രാജേന്ദ്രൻ, തുളസീദാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story