Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംബേദ്​കർ പരിനിർവാണ...

അംബേദ്​കർ പരിനിർവാണ ദിനാചരണ സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: 62ാമത് അംബേദ്കർ പരിനിർവാണ ദിനാചരണ സമ്മേളനം അംബേദ്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. ബി. വിവേകാനന്ദൻ അംബേദ്കർ സ്മാരക പ്രഭാഷണം നടത്തി. മുൻ ഗവ. സെക്രട്ടറി കെ. സുരേന്ദ്രൻ, കേന്ദ്രസർക്കാർ മുൻ സീനിയർ ഒാഡിറ്റ് ഒാഫിസർ ആർ. തുളസീധരൻ പിള്ള, കവി കെ. മീരാൻപിള്ള, ഡോ. എച്ച്. കതിർവേൽ, ഡോ. എ.എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story