Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക കലോത്സവം...

അധ്യാപക കലോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: കേരള സ്കൂൾ ടീച്ചേഴ്സ് അസോ. പാറശ്ശാല സബ് ജില്ല കലാവേദി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . സാഹിത്യകാരൻ കുന്നിയോട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് എ. ഷിബു അധ്യക്ഷത വഹിച്ചു. കലാവേദി ജില്ല കൺവീനർ എസ്. ജയചന്ദ്രൻ, ബി.പി.ഒ എസ്. കൃഷ്ണകുമാർ, ഡി.എസ്. സനു എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ആർ.എസ്. രഞ്ചു സ്വാഗതവും ആർ.എസ്. ബൈജുകുമാർ നന്ദിയും പറഞ്ഞു. അധ്യാപകരുടെ കലാ-സാഹിത്യ രചന മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story