നബിദിന സ​േമ്മളനം

05:23 AM
07/12/2017
കൊല്ലം: നാഷനൽ മുസ്ലിം കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി ഉദ്ഘാടനം െചയ്തു. സംസ്ഥാന കൗൺസിൽ അംഗം എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. കൊല്ലം കർബല മസ്ജിദ് ഹാളിൽ നടന്ന പരിപാടിയിൽ എം.എ. സമദ്, സി.എ. ബഷീർകുട്ടി, ജെ.എം. അസ്ലം, മാലുമേൽ സലിം, തോപ്പിൽ ബദറുദീൻ, ഷാഹുൽ ഹമീദ് കരേര, നുജൂം, ചാത്തന്നൂർ ബഷീർ, നെടുമ്പന ജാഫർ, എസ്. സലാഹുദ്ദീൻ, ടി.കെ. അൻസർ, മുഹമ്മദ് ഷാഫി, സുബേർഖാൻ, പറക്കുളം സലാം, നൂറുദ്ദീൻ പാറപ്പുറം, എ.നസീൻ ബീവി, ഇ. ഐഷാബീവി, സുഹർബാൻ റാവുത്തർ, ഹംസത്ത് ബീവി, എസ്. നജുമാ ബീഗം, സുബി നുജൂം, അസൂറാബീവി, എസ്. ഹക്കീമാ ബീവി എന്നിവർ സംസാരിച്ചു.
COMMENTS