Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഥകളി സംഗീതത്തിൽ...

കഥകളി സംഗീതത്തിൽ വിദ്വാനായി വിശ്വദർശ്​

text_fields
bookmark_border
കൊല്ലം: ഏഴുദിവസത്തെ പരിശീലനവും മാതാപിതാക്കളുടെ പ്രോത്സാഹനവുമാണ് കിഴക്കേതെരുവ് എച്ച്.എസിലെ വി.എസ്. വിശ്വദർശിനെ എച്ച്.എസ് വിഭാഗം കഥകളി സംഗീതത്തിൽ ഒന്നാംസ്ഥാനത്തെത്തിച്ചത്. തിരുവല്ല സുരേഷിന് കീഴിലാണ് കഥകളിസംഗീതം അഭ്യസിച്ചത്. സംഗീത അധ്യാപികയായ മാതാവ് സിന്ധു വിനയനും കെ.എൽ.ഡി.ബിയിലെ അറ്റൻഡറായ പിതാവ് വിനയകുമാറുമാണ് കഥകളിസംഗീതം പഠിക്കാൻ മകന് പ്രോത്സാഹനം നൽകിയത്. പത്തനാപുരം പുന്നല സ്വദേശിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story