Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗംഗയുടെ വിജയത്തിന്​ ...

ശിവഗംഗയുടെ വിജയത്തിന്​ പത്തരമാറ്റ്​

text_fields
bookmark_border
കൊല്ലം: ലോകായുക്ത വഴി മത്സരിക്കാനെത്തി എച്ച്.എസ് വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി ശിവഗംഗ. വാളത്തുംഗൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. രേവതി കലാക്ഷേത്രയിലെ ലാൽ കുമാറാണ് ഗുരു. ഉപജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ ശിവഗംഗക്ക് അപ്പീൽ നൽകാൻ കഴിയാതെ പോയതോടെയാണ് ലോകായുക്തയെ സമീപിച്ചത്. പള്ളിമുക്ക് ശിവശ്രീയിൽ പ്രശാന്തി​െൻറയും ആശയുടെയും മകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story